Join Whatsapp Group. Join now!
Aster MIMS 10/10/2023

കുളത്തില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന്‍ മുങ്ങിമരിച്ചു

പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന്‍ മുങ്ങിമരിച്ചു. തായല്‍ നായന്മാര്‍മൂലയിലെ അബ്ദുല്‍ സലാമിന്റെ മകന്‍ അഹമ്മദ് ഷമ്മാസ് (10) ആണ് മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോKerala, kasaragod, news, Drown, Death, Student, Top-Headlines, 10 year old boy drowned to death
നായന്മാര്‍മൂല: (www.kasargodvartha.com 05.07.2019) പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 10 വയസുകാരന്‍ മുങ്ങിമരിച്ചു. തായല്‍ നായന്മാര്‍മൂലയിലെ അബ്ദുല്‍ സലാമിന്റെ മകന്‍ അഹമ്മദ് ഷമ്മാസ് (10) ആണ് മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം.

വൈകീട്ട് അഞ്ച് മണിയോടെ മറ്റു കുട്ടികളോടൊപ്പം വീടിന് കുറച്ചകലെയുള്ള പള്ളിക്കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചെങ്കള നായനാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ശനിയാഴ്ച രാവിലെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും.


Keywords: Kerala, kasaragod, news, Drown, Death, Student, Top-Headlines, 10 year old boy drowned to death

< !- START disable copy paste -->