Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴിക്കൂട് വൃത്തിയാക്കുന്നതിനിടെ യുവാവിന് കീരിയുടെ കടിയേറ്റു

കോഴിക്കൂട് വൃത്തിയാക്കുന്നതിനിടയില്‍ യുവാവിന് കീരിയുടെ കടിയേറ്റു. തെക്കേക്കാട് പടന്നയിലെ ഫര്‍ണീച്ചര്‍ തൊഴിലാളി Kasaragod, Kerala, news, Cheruvathur, Youth, Injured, hospital, Youth injured after mongoose bite
ചെറുവത്തൂര്‍: (www.kasargodvartha.com 04.06.2019) കോഴിക്കൂട് വൃത്തിയാക്കുന്നതിനിടയില്‍ യുവാവിന് കീരിയുടെ കടിയേറ്റു. തെക്കേക്കാട് പടന്നയിലെ ഫര്‍ണീച്ചര്‍ തൊഴിലാളി ബാബുവി(39)നാണ് കീരിയുടെ കടിയേറ്റത്.

തിങ്കളാഴ്ച വൈകിട്ട് വീട്ടിലെ കോഴിക്കൂട് അടിച്ച് വൃത്തിയാക്കുന്നതിനിടയില്‍ കോഴിക്കൂടിന്റെ അടിത്തട്ടില്‍ നിന്നും മരകഷ്ണം എടുക്കുന്നതിനിടയിലാണ് കീരിയുടെ കടിയേറ്റത്. കൈക്ക് പരിക്കേറ്റ ബാബുവിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Youth, Injured, hospital, Youth injured after mongoose bite
  < !- START disable copy paste -->