Join Whatsapp Group. Join now!
Aster MIMS 10/10/2023

അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി

അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് ചുങ്കം റോഡില്‍ വാരിശേരിക്ക് സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വെളുത്ത ഷര്‍ട്ടും Kottayam, news, Kerala, Top-Headlines, Deadbody, Death, Police, hospital
ഗാന്ധിനഗര്‍: (www.kasargodvartha.com 01.06.2019) അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് ചുങ്കം റോഡില്‍ വാരിശേരിക്ക് സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വെളുത്ത ഷര്‍ട്ടും കറുത്ത മുണ്ടുമായിരുന്നു വേഷം. കറുത്ത നിറമുള്ള ഇയാള്‍ക്ക് ഏകദേശം 70 വയസ് പ്രായമാണെന്ന് കണക്കാക്കപ്പെടുന്നു. സംഭവസ്ഥലത്ത് ഗാന്ധിനഗര്‍ പോലീസ് എത്തി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ മാറ്റി.

Unknown body in Kottayam, Kottayam, news, Kerala, Top-Headlines, Deadbody, Death, Police, hospital

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Unknown body in Kottayam, Kottayam, news, Kerala, Top-Headlines, Deadbody, Death, Police, hospital