ന്യൂയോര്‍ക്ക്: (www.kasargodvartha.com 21.06.2019) ഇറാനെ ആക്രമിക്കാന്‍ യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി റിപോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. റഡാര്‍, മിസൈല്‍ യൂണിറ്റുകള്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ട്രംപ് അനുമതി നല്‍കിയതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇറാന്‍ സൈന്യത്തിനും ജനങ്ങള്‍ക്കുമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ വെള്ളിയാഴ്ച പുലരുന്നതിനു മുമ്പ് ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ വൈറ്റ് ഹൗസില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വ്യാഴാഴ്ച രാത്രി വൈകി തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.
നേരത്തെ ഹോര്‍മുസ് കടലിടുക്കിനു സമീപം യു എസ് ചാരവിമാനം ഇറാന്‍ വെടിവെച്ചിട്ടിരുന്നു. ഇതിനു പിറകെയാണ് ട്രംപ് തീരുമാനമെടുത്തത്. യുദ്ധവിമാനങ്ങളും കപ്പലുകളും ആക്രമണത്തിന് തയ്യാറെടുത്തതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പിന്‍മാറ്റമെന്നും റിപ്പോട്ടുകളിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, World, Top-Headlines, Trending, Trump approved strikes on Iran but pulled back: Reports
< !- START disable copy paste -->