ആലപ്പുഴ: (www.kasargodvartha.com 01.06.2019) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു. ആലപ്പുഴ പത്തിയൂരിലാണ് സംഭവം. തുരുത്തിത്തറയില്‍ സുനില്‍കുമാര്‍-രാജേശ്വരി ദമ്പതികളുടെ മകള്‍ അക്ഷരയ്ക്കാണ് സൂര്യാഘാതമേറ്റത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് കുഞ്ഞിനെ വീട്ടുകാര്‍ ഉടന്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sunburn in Alappuzha, Alappuzha, news, Kerala, Top-Headlines, Injured, hospital, Child