Join Whatsapp Group. Join now!
Aster MIMS 10/10/2023

ദീലിപ് ചിത്രം 'ശുഭരാത്രി'യുടെ ടീസര്‍ പുറത്തിറങ്ങി

ദിലീപ് നായകനും അനുസിത്താര നായികയുമായെത്തുന്ന 'ശുഭരാത്രി'യുടെ ടീസര്‍ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് News, Entertainment, Video, Top-Headlines, Cinema, Shubarathri Movie Teaser
കൊച്ചി: (www.kasargodvartha.com 09.06.2019) ദിലീപ് നായകനും അനുസിത്താര നായികയുമായെത്തുന്ന 'ശുഭരാത്രി'യുടെ ടീസര്‍ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി നിര്‍മിച്ച ഒരു കുടുംബ ചിത്രമാണ് 'ശുഭരാത്രി'. വ്യാസന്‍ കെ പിയാണ് ചിത്രത്തിന്റെ സംവിധാനം. എബ്രഹാം മാത്യുവാണ് നിര്‍മ്മാണം.

സിദ്ദീഖ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സായ് കുമാര്‍, നാദിര്‍ഷാ, ഹരീഷ് പേരടി, വിജയ് ബാബു, ശാന്തി കൃഷ്ണ, ആശാ ശരത്, ഷീലു എബ്രഹാം, കെ.പി.എ.സി ലളിത, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ഗാനങ്ങള്‍-ഹരിനാരായണന്‍, സംഗീതം- ബിജിബാല്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Entertainment, Video, Top-Headlines, Cinema, Shubarathri Movie Teaser
  < !- START disable copy paste -->