Join Whatsapp Group. Join now!
Aster MIMS 10/10/2023

വലിയപറമ്പില്‍ കടലാക്രമണം രൂക്ഷം; 30 ഓളം തെങ്ങുകള്‍ കടപുഴകി

വലിയപറമ്പ് തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം. 30 ഓളം തെങ്ങുകള്‍ കടപുഴകി മാവിലാക്കടപ്പുറംപന്ത്രണ്ടില്‍ ഭാഗങ്ങളിലാണ് Kasaragod, Kerala, news, Trikaripur, Top-Headlines, Sea, Sea erosion in Valiyaparamba
തൃക്കരിപ്പൂര്‍: (www.kasargodvartha.com 30.06.2019) വലിയപറമ്പ് തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം. 30 ഓളം തെങ്ങുകള്‍ കടപുഴകി മാവിലാക്കടപ്പുറംപന്ത്രണ്ടില്‍ ഭാഗങ്ങളിലാണ് തെങ്ങുകള്‍ കടപുഴകിയിരിക്കുന്നത്. തീരദേശ റോഡും കടലെടുക്കുകയാണ്. കെ മധു, കെ ചന്ദ്രശേഖരന്‍, വി നാരായണന്‍ തുടങ്ങിയവരുടെ തെങ്ങുകളാണ് കടപുഴകിയത്.

പ്രദേശത്തെ വീട്ടുകാരും ഇതോടെ ഭീതിയിലായിരിക്കുകയാണ്. ഏതാണ്ട് 100 മീറ്റര്‍ ദൂരം കര കടലെടുത്തുകഴിഞ്ഞു. നാശം നേരിട്ടവര്‍ക്ക് സഹായം നല്‍കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം ടി അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Sea, Sea erosion in Valiyaparamba
  < !- START disable copy paste -->