Join Whatsapp Group. Join now!
Aster MIMS 10/10/2023

കിടിലന്‍ ട്രിക്ക്... വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കുന്നത് ഇത്രയും എളുപ്പത്തിലോ? വീഡിയോ കാണാം

ഒരു വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുന്നതിന് എത്ര സമയമെടുക്കും? ഇതാ കിടിലന്‍ ഒരു Kochi, news, Kerala, Video, Top-Headlines
കൊച്ചി:  (www.kasargodvartha.com 20.06.2019) ഒരു വെളുത്തുള്ളി തൊലി കളഞ്ഞെടുക്കുന്നതിന് എത്ര സമയമെടുക്കും? ഇതാ കിടിലന്‍ ഒരു വീഡിയോ. എളുപ്പത്തില്‍ തൊലി കളഞ്ഞെടുക്കുന്നത് കാണാം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ കണ്ടത് രണ്ട് കോടിയിലധികം പേരാണ്.

Kochi, news, Kerala, Video, Top-Headlines, Peeling garlic went viral in twitter

നിമിഷങ്ങള്‍ കൊണ്ട് വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാനുള്ള എളുപ്പമാര്‍ഗമാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ കാണാം..


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, news, Kerala, Video, Top-Headlines, Peeling garlic went viral in twitter