Join Whatsapp Group. Join now!
Aster MIMS 10/10/2023

മാനേജ്‌മെന്റ് അടച്ചു പൂട്ടിയ സ്‌കൂളില്‍ പ്രവേശനോത്സവം നടത്താനൊരുങ്ങി രക്ഷിതാക്കളും അധ്യാപകരും; അറിവ് തേടി കാത്തിരിക്കുന്നത് 8 വിദ്യാര്‍ത്ഥികള്‍

അടച്ചു പൂട്ടിയ സ്‌കൂളില്‍ പ്രവേശനോത്സവം നടത്താനൊരുങ്ങി രക്ഷിതാക്കളും അധ്യാപകരും. എറണാകുളം പിറവത്ത് മാനേജ്മെന്റ് അടച്ചുപൂട്ടിയ എയ്ഡഡ് യുപിErnakulam, news, Kerala, Top-Headlines, Students, Teachers, Parents, school, Education
എറണാകുളം: (www.kasargodvartha.com 06.06.2019) അടച്ചു പൂട്ടിയ സ്‌കൂളില്‍ പ്രവേശനോത്സവം നടത്താനൊരുങ്ങി രക്ഷിതാക്കളും അധ്യാപകരും. എറണാകുളം പിറവത്ത് മാനേജ്മെന്റ് അടച്ചുപൂട്ടിയ എയ്ഡഡ് യുപി സ്‌കൂളിലാണ് പ്രവേശനോത്സവം നടത്തുന്നത്. എട്ട് വിദ്യാര്‍ത്ഥികളാണ് കാരൂര്‍ സെന്റ് ഗ്രിഗോറിയസ് യുപി സ്‌കൂളില്‍ യാതൊരു വിധ സൗകര്യവും ഇല്ലാതിരുന്നിട്ടും പഠിക്കാനായി എത്തിയത്.

കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അടച്ച് പൂട്ടാന്‍ മാനേജ്മെന്റിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. രക്ഷിതാക്കള്‍ ഇതിനെതിരെ ഹര്‍ജി നല്‍കിട്ടുണ്ട്. മാനേജ്മെന്റ് അടച്ചുപൂട്ടിയ ഓഫീസ് തകര്‍ത്തും പഠനം നടത്തുമെന്നാണ് രക്ഷിതാക്കള്‍ പ്രതികരിക്കുന്നത്. സംഭവസ്ഥലത്ത് പോലീസും എത്തിയിട്ടുണ്ട്.

Parents conduct school opening day fest in karur st gregarious school, Ernakulam, news, Kerala, Top-Headlines, Students, Teachers, Parents, school, Education

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Parents conduct school opening day fest in karur st gregarious school, Ernakulam, news, Kerala, Top-Headlines, Students, Teachers, Parents, school, Education