കൊച്ചി: (www.kasargodvartha.com 04.06.2019) കൊച്ചിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിയില്‍ നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര സംഘം കൊച്ചിയിലെത്തി. ഡല്‍ഹി എയിംസിലെ വിദഗ്ദ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗ സംഘമാണ് ചൊവ്വാഴ്ച രാവിലെയോടെ കൊച്ചിയിലെത്തിയത്. അതേസമയം ഡല്‍ഹിയിലും കണ്‍ട്രോള്‍ റൂം തുറന്നു. 01123978046 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.
സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തെന്നും ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ യോഗംചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kochi, Top-Headlines, Trending, health, Nipah; Central Medical team reached Kochi
< !- START disable copy paste -->
Keywords: Kerala, news, Kochi, Top-Headlines, Trending, health, Nipah; Central Medical team reached Kochi
< !- START disable copy paste -->