Join Whatsapp Group. Join now!
Aster MIMS 10/10/2023

കോപ്പര്‍, തെര്‍മോസ്റ്റീല്‍ ബോട്ടിലുകള്‍ പുറത്തിറക്കി മിസ്റ്റര്‍ ബട് ലര്‍; ബോട്ടിലുകള്‍ നിര്‍മിച്ചത് ആരോഗ്യത്തിന് ഹാനികാരമല്ലാത്ത ഘടകങ്ങള്‍ ചേര്‍ത്ത്

കോപ്പര്‍, തെര്‍മോസ്റ്റീല്‍ ബോട്ടിലുകള്‍ പുറത്തിറക്കി മിസ്റ്റര്‍ ബട് ലര്‍. ഉള്ളില്‍ ഒഴിക്കുന്ന ദ്രാവകത്തിന്റെ Kochi, news, Kerala, Technology, Business, Top-Headlines
കൊച്ചി: (www.kasargodvartha.com 20.06.2019) കോപ്പര്‍, തെര്‍മോസ്റ്റീല്‍ ബോട്ടിലുകള്‍ പുറത്തിറക്കി മിസ്റ്റര്‍ ബട് ലര്‍. ഉള്ളില്‍ ഒഴിക്കുന്ന ദ്രാവകത്തിന്റെ താപനില 24 മണിക്കൂര്‍ മാറ്റമില്ലാതെ തുടരും എന്ന പ്രത്യേകതയാണ് ഇതിനുള്ളത്. 750 മില്ലിലിറ്റര്‍, 500 മില്ലിലിറ്റര്‍ വലുപ്പത്തില്‍ തെര്‍മോസ്റ്റീല്‍ ബോട്ടിലുകള്‍ ലഭിക്കും.

ആരോഗ്യത്തിന് ഹാനികാരമല്ലാത്ത ഘടകങ്ങള്‍ ചേര്‍ത്താണ് ബോട്ടിലുകള്‍ നിര്‍മിച്ചിട്ടുള്ളതെന്നാണ് കമ്പനി അവകാശപ്പെട്ടത്. കോപ്പര്‍ ബോട്ടിലിന്റെ ഭാരം 400 ഗ്രാമില്‍ താഴെയാണ്.

 Kochi, News, Kerala, Technology, Business, Top-Headlines, Mr butler's copper, thermosteel bottle

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Technology, Business, Top-Headlines, Mr butler's copper, thermosteel bottle