ലണ്ടന്‍: (www.kasargodvartha.com 16.06.2019) ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ രോഹിത് ഷര്‍മയ്ക്ക് സെഞ്ചുറി. 85 പന്തുകളില്‍ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. 30 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
രോഹിതിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ക്രീസിലുണ്ട്. 78 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയാണ് കെ എല്‍ രാഹുല്‍ പുറത്തായത്. വഹാബ് റിയാസിനാണ് വിക്കറ്റ്.
രോഹിതിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ക്രീസിലുണ്ട്. 78 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയാണ് കെ എല്‍ രാഹുല്‍ പുറത്തായത്. വഹാബ് റിയാസിനാണ് വിക്കറ്റ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Top-Headlines, Sports, Trending, cricket, Ind vs Pak; Century for Rohit Sharma
< !- START disable copy paste -->
Keywords: News, Top-Headlines, Sports, Trending, cricket, Ind vs Pak; Century for Rohit Sharma
< !- START disable copy paste -->