Join Whatsapp Group. Join now!
Aster MIMS 10/10/2023

ശക്തമായ കാറ്റില്‍ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

ശക്തമായ കാറ്റില്‍ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. തളങ്കര ഗസ്സാലി നഗറിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് 3.45 മണിയോടെയുണ്ടായ Kasaragod, Kerala, news, Thalangara, fire force, Heavy Wind; Tree collapsed
തളങ്കര: (www.kasargodvartha.com 09.06.2019) ശക്തമായ കാറ്റില്‍ മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. തളങ്കര ഗസ്സാലി നഗറിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് 3.45 മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് കാനക്കോട് തറവാടില്‍ സ്ഥിതി ചെയ്തിരുന്ന മരം കടപുഴകി റോഡിലേക്ക് വീണത്.


റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും നാട്ടുകാരും കെ എസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Thalangara, fire force, Heavy Wind; Tree collapsed
  < !- START disable copy paste -->