Join Whatsapp Group. Join now!
Aster MIMS 10/10/2023

മംഗളൂരു വിമാനത്താവളം വഴി ജീന്‍സില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; 4.37 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

മംഗളൂരു വിമാനത്താവളം വഴി ജീന്‍സില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് വിഭാഗം പിടികൂടി. 4.37 ലക്ഷം രൂപ വിലവരുന്ന Mangalore, news, Top-Headlines, gold, National, Gold worth Rs 4.37 lac seized at Mangaluru International Airport
മംഗളൂരു: (www.kasargodvartha.com 13.06.2019) മംഗളൂരു വിമാനത്താവളം വഴി ജീന്‍സില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് വിഭാഗം പിടികൂടി. 4.37 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

സ്വര്‍ണം പേസ്റ്റ്, പൗഡര്‍ രൂപത്തിലാക്കി ജീന്‍സിന്റെ കരയില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. 131.7 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, gold, National, Gold worth Rs 4.37 lac seized at Mangaluru International Airport
  < !- START disable copy paste -->