കാസര്‍കോട്: (www.kasargodvartha.com 16.06.2019) മെഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്‌സില്‍ (മൂവി കാര്‍ണിവല്‍) തീപിടുത്തം. ഞായറാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്.
ജനറേറ്റര്‍ ഭാഗത്തു നിന്നും തീ ഉയരുന്നത് കണ്ട് ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട്ടു നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ജനറേറ്റര്‍ പൂര്‍ണമായും നശിച്ചു.
ജനറേറ്റര്‍ ഭാഗത്തു നിന്നും തീ ഉയരുന്നത് കണ്ട് ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട്ടു നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ജനറേറ്റര്‍ പൂര്‍ണമായും നശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, fire, fire force, Theater, Fire in Mehboob Theatre Complex
< !- START disable copy paste -->
Keywords: Kasaragod, Kerala, news, fire, fire force, Theater, Fire in Mehboob Theatre Complex
< !- START disable copy paste -->