പുല്ലൂര്‍: (www.kasargodvartha.com 21.06.2019) കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്റെ വീട്ടുമുറ്റത്തെ കിണര്‍ താഴ്ന്നു. വണ്ണാര്‍ വയലിലെ കെ കൃഷ്ണന്റെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. പുതുതായി നിര്‍മിച്ച ചുറ്റുമതിലും കിണറ്റിലേക്ക് പതിച്ചു. കാല്‍ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷ്ണന്‍ പറയുന്നു.
പുല്ലൂര്‍ പാലത്തിന് സമീപത്തെ വിശാലയുടെ വീട്ടിന് സമീപത്തെ കുന്ന് ഇടിഞ്ഞുതാഴ്ന്നു. വീടിന്റെ ഒരുഭാഗത്ത് മണ്ണിടിഞ്ഞുവീണു. വീടിന്റെ സമീപത്തെ കുന്നിടിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് ഈ കുടുംബം. വീടിനുചേര്‍ന്നുനില്‍ക്കുന്ന കുന്നിന്റെ പല ഭാഗങ്ങളിലും വലിയ കല്ലുകളും മണ്ണും വീഴാറായ നിലയിലാണ്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pullur, Well, Endosulfan, Rain, Endosulfan victim's well collapsed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Pullur, Well, Endosulfan, Rain, Endosulfan victim's well collapsed
< !- START disable copy paste -->