കാസര്‍കോട്: (www.kasargodvartha.com 14.06.2019) ഭര്‍ത്താവുമായി പിണങ്ങി രണ്ട് മക്കളെയും കൂട്ടി 20 കാരനോടൊപ്പം വീടുവിട്ട 28കാരിയായ യുവതിയെ കോടതിയില്‍ ഹാജരാക്കി. നാല് ദിവസം മുമ്പാണ് യുവതി വീടുവിട്ടത്. യുവതിയുടെ ബന്ധുക്കള്‍ മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് മിസ്സിംഗിന് കേസെടുത്തത്.
അന്വേഷിക്കുന്നതിനിടെയാണ് യുവതിയും ഒപ്പം പോയ യുവാവും പോലീസില്‍ നേരിട്ട് ഹാജരായത്. പോലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. സ്വന്തം ഇഷ്ടം പ്രകാരം പോകാന്‍ കോടതി അനുവദിച്ചതോടെ യുവതി വീട്ടുകാര്‍ക്കൊപ്പം പോയി. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: kasaragod, news, Kerala, Women, Police, case, complaint, Eloped women and 20 year old boy, Produced before court