ദുബൈ: (www.kasargodvartha.com 02.06.2019) പെരുന്നാള്‍ അടുത്തതോടെ ദുബൈ വിമാനത്താവളത്തില്‍ വന്‍ തിരക്ക്. ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വര്‍ദ്ധിച്ചിട്ടും വിമാനത്താവളത്തില്‍ തിരക്കിന് കുറവില്ല. വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇത്തവണ കൂടുതല്‍ ദിവസങ്ങള്‍ പെരുന്നാള്‍ അവധി ലഭിച്ചതോടെ പ്രവാസികള്‍ നാട്ടിലേക്ക് തിരിക്കുകയാണ്. ഇന്ത്യയിലേക്കുള്‍പ്പടെ എല്ലാ സെക്ടറുകളിലും നിറഞ്ഞ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ദുബൈ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
അതേസമയം നവീകരിച്ച റണ്‍വേയുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നത് യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി. എമിറേറ്റ്‌സ് വിമാനത്തില്‍ മാത്രം 309,000 യാത്രക്കാരാണ് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ യാത്ര ചെയ്യുന്നത്. വിമാനങ്ങളില്‍ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
പുറപ്പെടല്‍ സമയത്തിന്റെ ഒരു മണിക്കൂര്‍ മുമ്പ് പരിശോധന പൂര്‍ത്തിയാക്കാത്ത യാത്രക്കാരെ സ്വീകരിക്കാനാവില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)
Keywords: Eid, Holi, Gulf, Dubai, News, Airport, Air-ticket, Eid holiday rush in Dubai Airport.