കാസര്‍കോട്: (www.kasargodvartha.com 01.06.2019) ജില്ലയില്‍ മഴ ലഭിക്കാത്തതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള കുടിവെള്ള വിതരണം തുടരേണ്ടതാണെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. ജില്ലാ കളക്ടര്‍ക്കാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്.
ഇതേതുടര്‍ന്ന് ശക്തമായ മഴ ലഭിക്കുന്നതുവരെ നിലവിലുള്ള കുടിവെള്ള വിതരണം തുടരേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം) 😊
Keywords: kasaragod, Kerala, news, Book review, water, E.Chandrashekharan, Drinking water distribution must be continued in Kasargod.