Join Whatsapp Group. Join now!
Aster MIMS 10/10/2023

കവര്‍ച്ച ചെയ്തതെന്ന് കരുതുന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ച ചെയ്തതെന്ന് കരുതുന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആവിക്കര എ എല്‍ പി സ്‌കൂളിനു പടിഞ്ഞാറു ഭാഗത്ത് കാടുമുടിയ Kasaragod, Kerala, news, Kanhangad, Robbery, Donation box found abandoned
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.06.2019) കവര്‍ച്ച ചെയ്തതെന്ന് കരുതുന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആവിക്കര എ എല്‍ പി സ്‌കൂളിനു പടിഞ്ഞാറു ഭാഗത്ത് കാടുമുടിയ ഒഴിഞ്ഞവളപ്പിലാണ് ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പണം കൈക്കലാക്കിയ ശേഷം ഭണ്ഡാരം ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Robbery, Donation box found abandoned
  < !- START disable copy paste -->