(www.kasargodvartha.com 23.06.2019) കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്രീസിലിനെതിരെ പെറുവിന് നാണംകെട്ട തോല്‍വി. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബ്രസീല്‍ പെറുവിനെ തോല്‍പിച്ചത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കളി തുടങ്ങി 12-ാം മിനുട്ടില്‍ തന്നെ ബ്രസീലിന്റെ കസെമിറോ പെറുവിന്റെ ഗോള്‍വല കുലുക്കി.
തുടര്‍ന്ന് 19-ാം മിനുട്ടില്‍ റോബെര്‍ട്ടോ ഫിര്‍മിനോയും 32-ാം മിനുട്ടില്‍ എവര്‍ടണും 53-ാം മിനുട്ടില്‍ ഡാനി ആല്‍വെസും 90-ാം മിനുട്ടില്‍ വില്യനും ഗോളുകള്‍ നേടി. തുടക്കം മുതല്‍ തുടങ്ങിയ മുന്നേറ്റങ്ങള്‍ മത്സരം കഴിയും വരെ ബ്രസീലിന്റെ കൈകളില്‍ തന്നെയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Football, Top-Headlines, Trending, Copa America 2019: Star-studded Brazil hammer Peru 5-0 to top Group A; Venezuela beat Bolivia to enter quarter-finals
< !- START disable copy paste -->