Join Whatsapp Group. Join now!
Aster MIMS 10/10/2023

നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി യുവതിയുടെ പരാതി; യുവാവിനെ പോലീസ് തിരയുന്നു

നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി യുവതിയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ടിപ്പുനഗറിലെ News, Top-Headlines, National, Social-Media, Mangalore, Complaint lodged against man for sharing nude photos of woman
ബണ്ട്വാള്‍: (www.kasargodvartha.com 28.06.2019) നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി യുവതിയുടെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ടിപ്പുനഗറിലെ അബ്ദുര്‍ റഹ് മാനെയാണ് പോലീസ് തിരയുന്നത്. യുവതിക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ ഇയാള്‍ പിന്നീടത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, National, Social-Media, Mangalore, Complaint lodged against man for sharing nude photos of woman

  < !- START disable copy paste -->