Join Whatsapp Group. Join now!
Aster MIMS 10/10/2023

കോളജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

കോളജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. മഞ്ചേശ്വരം കജെ ബാക്കറ വയലിലെ സുബ്രഹ്മണ്യന്റെ College, Student, Kerala, news, kasaragod, Manjeshwaram, Mangalore, College student goes missing, Complaint lodged
മഞ്ചേശ്വരം: (www.kasargodvartha.com 19.06.2019) കോളജ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. മഞ്ചേശ്വരം കജെ ബാക്കറ വയലിലെ സുബ്രഹ്മണ്യന്റെ മകനും മംഗളൂരുവിലെ സെന്റ് അലോയ്ഷ്യസ് കോളജിലെ പി യു സി വിദ്യാര്‍ത്ഥിയുമായ ശ്രീജിത്തി(18)നെയാണ് കാണാതായത്.


ബുധനാഴ്ച്ച രാവിലെ ഏഴ് മണിയോടെ കോളജിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് ചൊവ്വാഴ്ച മഞ്ചേശ്വരം പോലിസില്‍ പിതാവ് സുബ്രഹ്മണ്യന്‍ പരാതി നല്‍കിയത്. മഞ്ചേലശ്വരം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം) )

Keywords: College, Student, Kerala, news, kasaragod, Manjeshwaram, Mangalore, College student goes missing, Complaint lodged