കാഞ്ഞങ്ങാട്: (www.kasargodvartha.com 30.06.2019) മദ്യപിച്ച് ബസോടിച്ച ഡ്രൈവറെ യാത്രക്കാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് അറസ്റ്റു ചെയ്തു. പെരിയങ്ങാനം സ്വദേശി പി ജയനെ (36) യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ഐങ്ങോത്ത് വെച്ചാണ് സംഭവം. നീലേശ്വരത്തു നിന്നു കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ജയന്‍.
ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ ബസ് നിര്‍ത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ ബസ് നിര്‍ത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Bus, arrest, Police, Hosdurg, Bus driver arrested for driving bus after drunk
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Bus, arrest, Police, Hosdurg, Bus driver arrested for driving bus after drunk
< !- START disable copy paste -->