മുസഫര്‍പൂര്‍: (www.kasargodvartha.com 23.06.2019) മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറിലെ മുസഫര്‍പൂരില്‍ മരിച്ചവരുടെ എണ്ണം 150 കടന്നു. ശ്രീകൃഷ്ണ, കെജ്രിവാള്‍ തുടങ്ങിയ ആശുപത്രികളില്‍ ചികിത്സ തേടിയെടുത്തന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആവശ്യമായ ചികിത്സയോ ബോധവത്കരണമോ ആരോഗ്യ വകുപ്പ് നല്‍കുന്നില്ലെന്നാരോപിച്ച് രോഗികള്‍ പ്രതിഷേധവുമായും രംഗത്തുണ്ട്.
അതേസമയം ശ്രീകൃഷ്ണ ആശുപത്രി പരിസരത്ത് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ആരോഗ്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെട്ട വകുപ്പുകളോട് ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Trending, Death, Bihar: Encephalitis death toll mounts to 150 in Muzaffarpur
< !- START disable copy paste -->
Keywords: News, National, Top-Headlines, Trending, Death, Bihar: Encephalitis death toll mounts to 150 in Muzaffarpur
< !- START disable copy paste -->