Join Whatsapp Group. Join now!
Aster MIMS 10/10/2023

പെരുന്നാള്‍ പുലര്‍ച്ചെ ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു

ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്ചത്. പരേതനായ kasaragod, news, Kerala, Death, hospital
കാസര്‍കോട്: (www.kasargodvartha.com 05.06.2019) ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്ചത്. പരേതനായ മഹ്മൂദിന്റെയും ഫാത്വിമയുടെയും മകനായ ഇംതീയാസ് ചെട്ടുംകുഴിയില്‍ താമസിച്ചു വരികയായിരുന്നു. ബുധാഴ്ച പുലര്‍ച്ചെ 5.30ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെരുന്നാള്‍ ആഘോഷത്തിന് തൊട്ടുമുമ്പുണ്ടായ ഇംതീസിന്റെ മരണം വീട്ടുകാര്‍ക്ക് ഞെട്ടാലായി മാറി.

ഭാര്യ: റയ്ഹാന. മക്കള്‍: ഇസ്രത്ത്, റസ് വ, ഇജാസ്, സഹോദരങ്ങള്‍: സുബൈര്‍, സലീം, റഫീഖ്. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ ചൂരി ഹൈദ്രോസ് ജുമാ മസ്ജിദില്‍ വെച്ച് നടക്കും.

 Auto driver passed away, kasaragod, news, Kerala, Death, hospital

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Auto driver passed away, kasaragod, news, Kerala, Death, hospital