കാസര്‍കോട്: (www.kasargodvartha.com 31.05.2019) പോലീസ് നിര്‍ദേശം ലംഘിച്ച് പടക്കം പൊട്ടിച്ചതിന് ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമേയ് കോളനിയിലെ സുജിത്ത് ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് എസ് ഐ ഭവീഷിന്റെ പരാതിയില്‍ പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, BJP, case, Top-Headlines, Case against BJP activists for Violate Police order
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, BJP, case, Top-Headlines, Case against BJP activists for Violate Police order
< !- START disable copy paste -->