Join Whatsapp Group. Join now!
Aster MIMS 10/10/2023

നോമ്പ് തുറയ്ക്കായി വാങ്ങിയ ആപ്പിള്‍ മുറിച്ചപ്പോള്‍ കണ്ടത് അല്ലാഹുവിന്റെ നാമം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നോമ്പ് തുറയ്ക്കായി വാങ്ങിയ ആപ്പിള്‍ മുറിച്ചപ്പോള്‍ കണ്ടത് അല്ലാഹുവിന്റെ നാമം. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ Kasaragod, Kerala, news, Top-Headlines, Social-Media, Video, Trending, Melparamba,Allah's name found in Apple
കാസര്‍കോട്: (www.kasargodvartha.com 30.05.2019) നോമ്പ് തുറയ്ക്കായി വാങ്ങിയ ആപ്പിള്‍ മുറിച്ചപ്പോള്‍ കണ്ടത് അല്ലാഹുവിന്റെ നാമം. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മേല്‍പറമ്പിലെ വ്യവസായ പ്രമുഖന്‍ അപ്‌സര അഹ് മദിന്റെ വീട്ടിലേക്ക് വാങ്ങിയ ആപ്പിളിനകത്താണ് അറബിയില്‍ അല്ലാഹുവിന്റെ നാമം കണ്ടത്. നോമ്പ്തുറ വിഭവങ്ങള്‍ ഒരുക്കുന്നതിനിടെ അഹ് മദിന്റെ മകന്‍ നിസാമുദ്ദീന്റെ ഭാര്യയാണ് ആപ്പിള്‍ മുറിച്ചത്. ആപ്പിളിനകത്ത് അറബിയില്‍ അല്ലാഹുവിന്റെ നാമം കണ്ടെത്തുകയായിരുന്നു.

ആപ്പിള്‍ കാണാന്‍ കുടുംബാംഗങ്ങളും പരിസരവാസികളും അഹ് മദിന്റെ വീട്ടിലെത്തി. ഇതിന്റെ വീഡിയോ പകര്‍ത്തി വാട്‌സ്ആപ്പില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്.

Watch Video


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Social-Media, Video, Trending, Melparamba,Allah's name found in Apple
  < !- START disable copy paste -->