കാഞ്ഞങ്ങാട്: (www.kasargodvartha.com 02.01.2019) ലഹരി ഗുളികകളുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂരിലെ അജയെ(21)യാണ് ഹൊസ്ദുര്‍ഗ് എക്സൈസ് ഹരിനന്ദനും സംഘവും ചേര്‍ന്ന് കോട്ടച്ചേരി പെട്രോള്‍ പമ്പിന് സമീപം വെച്ച് പിടികൂടിയത്. അജയനെ കണ്ട് സംശയം തോന്നിയ എക്സൈസ് അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ രണ്ട് തരത്തിലുള്ള ലഹരി ഗുളികകള്‍ കണ്ടെത്തുകയായിരുന്നു.
കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു. നഗരത്തിലെ ചില രഹസ്യ കേന്ദ്രങ്ങളില്‍ കഞ്ചാവ്, ലഹരി ഗുളികകള്‍ വില്‍പ്പന നടത്തുന്ന പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസും എക്സൈസും അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതിനിടയിലാണ് ലഹരി ഗുളികകളുമായി അജയ് പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Excise, Top-Headlines, Youth held with Drug tablets
< !- START disable copy paste -->