Join Whatsapp Group. Join now!
Aster MIMS 10/10/2023

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖയാപിച്ചു. മുംബൈയിലെ പ്രത്യേക News, Mumbai, National, Business, Court,
മുംബൈ:(www.kasargodvartha.com 05/01/2019) വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖയാപിച്ചു. മുംബൈയിലെ പ്രത്യേക കോടതിയാണ് വിജയാ മല്യയെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യ വിട്ട വിവാദ വ്യവസായിയാണ് വിജയ് മല്യ.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് കോടതിയെ സമീപിച്ചത് . 9000 കോടി രൂപയുടെ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്. ഇതോടെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാവുന്നതാണ് .

News, Mumbai, National, Business, Court, Vijay Mallya First Tycoon To Be Named "Fugitive Economic Offender"

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Business, Court, Vijay Mallya First Tycoon To Be Named "Fugitive Economic Offender"