Join Whatsapp Group. Join now!
Aster MIMS 10/10/2023

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഉപ്പിനങ്ങാടി സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ കോടിംബാടിയിലെ അബ്ദുല്‍ News, Mangalore, Death, Obituary, National, Top-Headlines, Three students celebrating birthday meet watery grave
സുള്ള്യ: (www.kasargodvartha.com 02.01.2019) പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഉപ്പിനങ്ങാടി സര്‍ക്കാര്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ കോടിംബാടിയിലെ അബ്ദുല്‍ ജലീല്‍ ഫിര്‍ജാന്‍ (18), ബിളിയൂരിലെ മുഹമ്മദ് ഷഹീര്‍ (18), കൗക്രാഡി സ്വദേശി മുഹമ്മദ് സുഹൈദ് (17) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.

നേത്രാവതിപ്പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് മൂവരുടെയും മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ ശേഷം ഫിര്‍ജാനിന്റെ ജന്‍മദിനം ആഘോഷിച്ച് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികളെന്ന് സംശയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, Death, Obituary, National, Top-Headlines, Three students celebrating birthday meet watery grave
  < !- START disable copy paste -->