കാസര്‍കോട്: (www.kasargodvartha.com 10.01.2019) വീഡിയോയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ തെറിവിളിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ആര്‍ എസ് എസിനോട് കളിച്ചാല്‍ ആറടി മണ്ണില്‍ ഉറക്കുമെന്നുമടക്കമുള്ള ഭീഷണിയും തെറിവിളിയുമാണ് വീഡിയോയിലൂടെ രണ്ടു പേര്‍ നടത്തിയത്.
ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കുന്നതടക്കമുള്ള നടപടികള്‍ കൈകൊള്ളുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന കാസര്‍കോട് ജില്ലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ വേണ്ടി ചിലര്‍ നടത്തുന്ന ഗൂഢശ്രമങ്ങള്‍ക്കെതിരെയും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. സോഷ്യല്‍ മീഡിയയിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്യുകയും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരുടെ ചാറ്റുകള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Social-Media, Threatening against CM via social media
< !- START disable copy paste -->