Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ 3 പേര്‍ അറസ്റ്റില്‍

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുതിരപ്പാടിയിലെ Kasaragod, Kerala, news, Top-Headlines, Stone pelting, Crime, Stone pelting against Bus; 3 arrested
കാസര്‍കോട്: (www.kasargodvartha.com 09.01.2019) വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുതിരപ്പാടിയിലെ അജിത്ത് (23), ദീക്ഷിത് (19), വിജേഷ് (21) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.

മായിപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തു വെച്ചാണ് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് നടന്ന വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ ബസിലുണ്ടായിരുന്ന ഹവ്വമ്മ, ബിന്ദു, അബ്ബാസ്, സരസ്വതി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.


Keywords: Kasaragod, Kerala, news, Top-Headlines, Stone pelting, Crime, Stone pelting against Bus; 3 arrested
  < !- START disable copy paste -->