കാസര്‍കോട്: (www.kasargodvartha.com 06.01.2019) 'കാസര്‍കോട് വളരെ സുന്ദരമാണ്, ഇവിടുത്തെ ജനങ്ങളെ എനിക്ക് ഇഷ്ടപ്പെട്ടു'. കാസര്‍കോട്ടെത്തിയ ബഹ്‌റൈന്‍ രാജകുടുംബാംഗത്തിന്റെ മലയാളത്തിലുള്ള പുതുവത്സരാശംസ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രമുഖ വ്യവസായി ലത്വീഫ് ഉപ്പളയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ ബഹറൈന്‍ രാജകുടുംബാംഗവും ബിസിനസുകാരിയുമായ ശൈഖ നൂറ ബിന്‍ത് അല്‍ ഖലീഫയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
'നമസ്‌തേ കാസര്‍കോട്, എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍, ഞാന്‍ ഇപ്പോള്‍ കാസര്‍കോട്ടാണ്. ലത്വീഫ് ഉപ്പളയുടെ മകളുടെ കല്യാണത്തിനെത്തിയതാണ് ഞാന്‍, എല്ലാ വിധ ആശംസകളും നേരുന്നു' എന്നും അവര്‍ വീഡിയോയിലൂടെ പറയുന്നു. നിരവധി പേരാണ് പോസ്റ്റിന് ലൈക്കുകള്‍ കമന്റുകളും നല്‍കിയത്.
Watch Video

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Video, Social-Media, Top-Headlines, Sh. Noora Al Khalifa about Kasaragod; Video goes viral
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Video, Social-Media, Top-Headlines, Sh. Noora Al Khalifa about Kasaragod; Video goes viral
< !- START disable copy paste -->