Join Whatsapp Group. Join now!
Aster MIMS 10/10/2023

ശബരിമല: കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ശബരിമലയില്‍ സര്‍ക്കാറിന്റെയും, പോലീസിന്റെയും ഒത്താശയോടു കൂടി യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയ്‌നാച്ചിയില്‍ Kasaragod, Kerala, news, Top-Headlines, Congress, Sabarimala; Congress workers set fire CM's dummy
കാസര്‍കോട്: (www.kasargodvartha.com 02.01.2019) ശബരിമലയില്‍ സര്‍ക്കാറിന്റെയും, പോലീസിന്റെയും ഒത്താശയോടു കൂടി യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയ്‌നാച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഷാനവാസ് പാദൂര്‍, സുകുമാരന്‍ ആലിങ്കാല്‍, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, രാജന്‍ പൊയ്‌നാച്ചി, രാഘവന്‍ വലിയവീട്, ബെളിഞ്ചന്‍ അബ്ദുല്ല, കൃഷ്ണന്‍ മുണ്ട്യക്കാല്‍, കെ രത്‌നാകരന്‍, ടി അമ്പു മൊട്ട, പി വി കുഞ്ഞികൃഷ്ണന്‍, രാജേന്ദ്രന്‍ ബേര്‍ക്കക്കോട്, അഭിലാഷ് പി എം ബാലകൃഷ്ണന്‍ പൊന്നാറ്റടുക്കും, പ്രതീപ് കുമാര്‍ കെ, ബാബു പി എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Congress, Sabarimala; Congress workers set fire CM's dummy
  < !- START disable copy paste -->