കാഞ്ഞങ്ങാട്: (www.kasargodvartha.com 10.01.2019) ദേശീയപണിമുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞ 150 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍ തടഞ്ഞ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉള്‍പെടെ 150 ആളുകളുടെ പേരിലാണ് ആര്‍ പി എഫ് കേസെടുത്തത്.
എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണന്‍, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് പി അപ്പുക്കുട്ടന്‍, സി ഐ ടി യു ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍, എച്ച് എം എസ് നേതാവ് കെ അമ്പാടി, ഐ എന്‍ ടി യു സി നേതാവ് പി വി ബാലകൃഷ്ണന്‍, എസ് ടി യു നേതാക്കളായ കരീം കുശാല്‍ നഗര്‍, കരീം മൈത്രി, മഹിളാ നേതാക്കളായ വി വി പ്രസന്നകുമാരി, ജിഷ എന്നിവരുടെ പേരിലും കണ്ടാലറിയാവുന്ന 150 ആളുകളുടെ പേരിലുമാണ് കേസ്.
റെയില്‍വേ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Train, National strike: Case against 150
< !- START disable copy paste -->