Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് രണ്ടംഗ സംഘം കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദിച്ചു

ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് രണ്ടംഗ സംഘംkasaragod, news, Attack, KSRTC-bus, Driver, Police, enquiry, case, Crime, Kerala,
കാസര്‍കോട്: (www.kasargodvartha.com 16.01.2019) ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് രണ്ടംഗ സംഘം കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ പ്രശാന്ത് (33) ആണ് അക്രമത്തിനിരയായത്. സംഭവത്തില്‍ പ്രശാന്തിന്റെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം കറന്തക്കാട് വെച്ചാണ് സംഭവം. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ഡ്രൈവറെ അക്രമിച്ചത്.


Keywords: KSRTC Driver assaulted by 2, kasaragod, news, Attack, KSRTC-bus, Driver, Police, enquiry, case, Crime, Kerala.