കാസര്‍കോട്: (www.kasargodvartha.com 02.01.2019) കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ദേളിയിലെ എച്ച് എന്‍ സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് ഒരു സ്വകാര്യ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജഗദീഷ് ഷെട്ടാറിന് ചട്ടഞ്ചാലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ ദേളിയിലെ എച്ച് എന്‍ സി ആശുപത്രിയില്‍ എത്തിക്കുകയും ഡോ. എം എ അബൂബക്കര്‍ അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തു.
ഭയപ്പെടാനില്ലെന്നും വിശ്രമം വേണ്ടിവരുമെന്നും അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. എച്ച് എന്‍ സി ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിജാസ് മംഗലാട്ട്, റാഫി പാറയില്‍, അഡ്മിനിസ്‌ട്രേറ്റര്‍ സാജന്‍ കുരുവിള എന്നിവര്‍ ആശുപത്രിയില്‍ അദ്ദേഹത്തിന് ചികിത്സയ്ക്കു വേണ്ടുന്ന സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടാണ് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, hospital, Deli, Karnataka Ex chief minister Jagadish Shettar hospitalized in Kasaragod
< !- START disable copy paste -->