Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയിലെ ഉപയോഗശ്യൂനമായ കെട്ടിടത്തിന് തീപിടിച്ചു

ജനറല്‍ ആശുപത്രിയിലെ ഉപയോഗശ്യൂനമായ കെട്ടിടത്തിന് തീപിടിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന് Kasaragod, Kerala, news, General-hospital, fire, Fire in Kasaragod General Hospital
കാസര്‍കോട്: (www.kasargodvartha.com 09.01.2019) ജനറല്‍ ആശുപത്രിയിലെ ഉപയോഗശ്യൂനമായ കെട്ടിടത്തിന് തീപിടിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന് സമീപത്തെ ഉപയോഗശ്യൂനമായ കെട്ടിടത്തിനാണ് തീപിടിച്ചത്.

ബുധനാഴ്ച വൈകിട്ട് 5.15 മണിയോടെയാണ് സംഭവം. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കൂരയും മറ്റും അഗ്നിക്കിരയായി.

WATCH VIDEO







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, General-hospital, fire, Fire in Kasaragod General Hospital
  < !- START disable copy paste -->