Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു

ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. ചെറുവത്തൂര്‍ കൊവ്വലിലെ അഴിവാതുക്കല്‍ ക്ഷേത്രഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഭണ്ഡാരത്തിലുണ്ടായിരുന്ന 5,000 രൂപയോളം Kasaragod, Kerala, news, Robbery, Top-Headlines, Cash robbed from Temple
ചെറുവത്തൂര്‍: (www.kasargodvartha.com 14.01.2019) ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. ചെറുവത്തൂര്‍ കൊവ്വലിലെ അഴിവാതുക്കല്‍ ക്ഷേത്രഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഭണ്ഡാരത്തിലുണ്ടായിരുന്ന 5,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം സെക്രട്ടറി ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ചന്തേര എസ് ഐ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Top-Headlines, Cash robbed from Temple
  < !- START disable copy paste -->