കാസര്‍കോട്: (www.kasargodvartha.com 21.01.2019) ഭാര്യയെ അടിച്ചതിന് ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ഉളിയത്തടുക്ക ബയ്യനടുക്കയിലെ നഫീസത്ത് മിസ് രിയ (22)യുടെ പരാതിയില്‍ ഇവരുടെ ഭര്‍ത്താവ് കോട്ടക്കണ്ണിയിലെ അബ്ബാസിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 14-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍തൃസഹോദരിയുടെ വീട്ടില്‍ വെച്ച് അബ്ബാസ് അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് മിസ് രിയയുടെ പരാതി.
Keywords: Case against Husband for beating wife, Kasaragod, News, Case, Police, Attack, complaint, husband, wife, Kerala.