ബേക്കല്‍: (www.kasargodvartha.com 13.01.2019) അശ്ലീല ചിത്രങ്ങള്‍ ഉപയോഗിച്ച് വനിതാ മതിലിനെ സോഷ്യല്‍ മീഡിയയിലൂടെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയ സെക്രട്ടറി എം ഗീതയുടെ പരാതിയില്‍ ഉദുമ പള്ളത്തെ കോരനെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
വനിതാ മതിലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പ്രചരണം നടത്തിയെന്നാണ് പരാതി.
വനിതാ മതിലിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പ്രചരണം നടത്തിയെന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, Top-Headlines, Abusing post on Social media; Police case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, case, Top-Headlines, Abusing post on Social media; Police case registered
< !- START disable copy paste -->