Join Whatsapp Group. Join now!
Aster MIMS 10/10/2023

ബുള്ളറ്റും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ബുള്ളറ്റും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബുള്ളറ്റിലുണ്ടായിരുന്ന രണ്ട് Kasaragod, Kerala, news, Mogral puthur, 2 injured in accident
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 21.01.2019) ബുള്ളറ്റും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബുള്ളറ്റിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ എസ് ആര്‍ ടി സി ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mogral puthur, 2 injured in accident
  < !- START disable copy paste -->