മേല്‍പറമ്പ്: (www.kasargodvartha.com 05.12.2018) സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിച്ച ചോക്ലേറ്റില്‍ പുഴുവിനെ കണ്ടെത്തി. മേല്‍പറമ്പിലെ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കീഴൂരിലെ സാജിദ് വാങ്ങിയ കാഡ്ബറി ഫ്യൂസ് എന്ന ചോക്ലേറ്റിലാണ് പുഴുവിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടയില്‍ പരിശോധന നടത്തി.
തുടര്‍ന്ന് കടയിലുണ്ടായിരുന്ന ചോക്ലേറ്റിന്റെ മറ്റു സ്‌റ്റോക്കുകള്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. കഴിഞ്ഞ ദിവസമാണ് സാജിദ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ചോക്ലേറ്റ് വാങ്ങിച്ചത്. തുടര്‍ന്ന് കഴിക്കാനായി പൊട്ടിച്ചു നോക്കിയപ്പോഴാണ് അകത്തു നിന്നും പുഴു പുറത്തുവരുന്നതായി കണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Worms in Chocolate
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Worms in Chocolate
< !- START disable copy paste -->