കാസര്‍കോട്: (www.kasargodvartha.com 14.12.2018) ക്ഷേത്രത്തിലെത്തിയ സ്ത്രീയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. അണങ്കൂരിലെ കൃഷ്ണയുടെ ഭാര്യ നാരായണിയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതാണ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി ലഭിച്ചത്. അടുക്കത്ത്ബയല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി ആഘോഷത്തിനെത്തിയതായിരുന്നു നാരായണി.
ഇതിനിടെയാണ് മൂന്നരപ്പവന്റെ മാല നഷ്ടപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം നടത്തിവരുന്നു.
ഇതിനിടെയാണ് മൂന്നരപ്പവന്റെ മാല നഷ്ടപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Temple, gold, Woman's Gold missed from Temple
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Temple, gold, Woman's Gold missed from Temple
< !- START disable copy paste -->