Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ട് നിന്നും വിനോദയാത്രയ്ക്ക് പോയവരുടെ വാഹനം വഴിമധ്യേ തീപ്പിടിച്ച് കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഉപ്പളയില്‍ നിന്നും ശനിയാഴ്ച രാവിലെ വിനോദ യാത്രക്കാരുമായി മടിക്കേരിയിലേക്ക് പുറപ്പെട്ട ടെമ്പോ ട്രാവലര്‍ വഴിമധ്യേ Uppala, Kasaragod, Accident, News, Video, Video: Tourist traveler burnt, Passengers escaped
ഉപ്പള: (www.kasargodvartha.com 29.12.2018) ഉപ്പളയില്‍ നിന്നും ശനിയാഴ്ച രാവിലെ വിനോദ യാത്രക്കാരുമായി മടിക്കേരിയിലേക്ക് പുറപ്പെട്ട ടെമ്പോ ട്രാവലര്‍ വഴിമധ്യേ കത്തിനശിച്ചു. തലനാരിഴയ്ക്കാണ് ട്രാവലറില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. മടിക്കേരിയില്‍ എത്തുന്നതിനു തൊട്ടുമുമ്പാണ് വാഹനത്തിന് തീ പിടിച്ചത്.
Uppala, Kasaragod, Accident, News, Video,  Video: Tourist traveler burnt, Passengers escaped

ഉപ്പള മണ്ണംകുഴി സ്വദേശികളായ ഖാലിദ്, സകറിയ, സലാഹുദ്ദീന്‍ എന്നിവരും അവരുടെ കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. തീ പിടിക്കുന്നത് കണ്ട് ഇവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തുമ്പോഴേക്കും വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Uppala, Kasaragod, Accident, News, Video,  Video: Tourist traveler burnt, Passengers escaped  
  < !- START disable copy paste -->