Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഹിന്ദു ഇന്ത്യ' ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടത്; അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ല: ബാബാ രാംദേവ്

അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. രാജ്യത്തെ നിലവിലുള്ള Ramdev says, National, News, Top-Headlines, Tamil Nadu, 'Very difficult' to predict next PM, Ramdev says
മധുര (തമിഴ്‌നാട്): (www.kasargodvartha.com 26.12.2018) അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ലെന്ന് യോഗ ഗുരു ബാബാ രാംദേവ്. രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത് അത്ര എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കില്ല. ഞാന്‍ ആരെയും പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ല. നമ്മള്‍ 'ഹിന്ദു ഇന്ത്യ' ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. ഞങ്ങള്‍ ഒരു ആത്മീയ ഇന്ത്യയും ലോകവും ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്. രാംദേവ് പറഞ്ഞു.

മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നാലെയാണ് രാംദേവിന്റെ പ്രസ്താവന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ramdev says, National, News, Top-Headlines, Tamil Nadu, 'Very difficult' to predict next PM, Ramdev says