city-gold-ad-for-blogger

മാല മോഷണം പതിവാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍

ബംഗളൂരു: (www.kasargodvartha.com 08.12.2018) മാല മോഷണം പതിവാക്കിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരു സ്വദേശികളായ മുഹമ്മദ് റഫീഖ്, തൗസീഫ് സാദിഖ് എന്നിവരെയാണ് ബംഗളൂരു മല്ലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.

മല്ലേശ്വരം റിജോയിസ് ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സംഘം മാല മോഷ്ടിക്കുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചത്.

25 ഓളം മാല മോഷണക്കേസില്‍ പ്രതിയാണ് ഇവരെന്ന് പോലീസ് അറിയിച്ചു. സംഘത്തില്‍ നിന്നും 120 ഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തു.

മാല മോഷണം പതിവാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  news, National, Mangalore, Crime, Two from Mangaluru arrested for chain snatching in Bengaluru
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia