Join Whatsapp Group. Join now!
Aster MIMS 10/10/2023

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഉച്ചയോടെ സന്നിധാനത്തെത്തും

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ബുധനാഴ്ച ഉച്ചയോടെ സന്നിധാനത്തെത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് എത്തുന്ന വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വൈകീട്ട്Kerala, Sabarimala, news, Religion, Thanka Anki celebration at Sabarimala
ശബരിമല: (www.kasargodvartha.com 26.12.2018) അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ബുധനാഴ്ച ഉച്ചയോടെ സന്നിധാനത്തെത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് എത്തുന്ന വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വൈകീട്ട് മൂന്ന് മണിയോടെ സന്നിധാനത്തേക്ക് പുറപ്പെടും.

ആചാരപൂര്‍വ്വം ശരംകുത്തിയില്‍ വച്ച് സ്വീകരണം നല്‍കിയതിനു ശേഷം സന്നിധാനത്തേക്ക് ആനയിക്കും. തങ്ക അങ്കി ചാര്‍ത്തി ദീപാരാധന വൈകുന്നേരം ആറരയോടെ നടക്കും. പമ്പയില്‍ നിന്നും തീര്‍ത്ഥാടകരെ തങ്ക അങ്കി ഘോഷയാത്രാ സമയം മുതല്‍ ദീപാരാധന വരെ മലകയറ്റി വിടില്ല.

Kerala, Sabarimala, news, Religion, Thanka Anki celebration at Sabarimala

Keywords: Kerala, Sabarimala, news, Religion, Thanka Anki celebration at Sabarimala