Join Whatsapp Group. Join now!
Aster MIMS 10/10/2023

അയ്യപ്പജ്യോതി വാഹനത്തിനു നേരെ കല്ലേറ്

ശബരിമല കര്‍മസമിതി ആഹ്വനം ചെയ്ത അയ്യപ്പജ്യോതി തെളിക്കലിന് ആളുകളെയും കൊണ്ടുവന്ന ബസിനു നേരെ കല്ലേറുണ്ടായി. ഏഴാംമൈലില്‍ നിന്നുമെത്തിയ Kasaragod, Kerala, news, Top-Headlines, Stone pelting, Stone pelting against Ayyappa Jyothi vehicle
പിലിക്കോട്: (www.kasargodvartha.com 27.12.2018) ശബരിമല കര്‍മസമിതി ആഹ്വനം ചെയ്ത അയ്യപ്പജ്യോതി തെളിക്കലിന് ആളുകളെയും കൊണ്ടുവന്ന ബസിനു നേരെ കല്ലേറുണ്ടായി. ഏഴാംമൈലില്‍ നിന്നുമെത്തിയ ബസിനുനേരെയാണ് കാലിക്കടവിനടുത്ത ആണൂരില്‍ വെച്ച് കല്ലേറുണ്ടായത്. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നു.

മാവുങ്കാല്‍, കോട്ടപ്പാറ എന്നിവിടങ്ങളിലെ ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകരാണ് സി.പി.എം. കേന്ദ്രങ്ങളായ ചെറുവത്തൂര്‍, പിലിക്കോട്, കരിവെള്ളൂര്‍ എന്നിവിടങ്ങളില്‍ ജ്യോതി തെളിക്കാനെത്തിയത്. ദേശീയപാതയില്‍ പിലിക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുവെച്ചും കല്ലേറുണ്ടായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Stone pelting, Stone pelting against Ayyappa Jyothi vehicle
  < !- START disable copy paste -->